60 ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ സാധിച്ചു.കളിയും ജയവും എന്നതിനും അപ്പുറത്ത് സ്വന്തമായി പഠിക്കുകയെന്ന ലക്ഷ്യവുമായാണ് താന്‍ പരിപാടിയിലേക്കെത്തിയത്. പ്രേക്ഷകരുടെ അഭിപ്രായം കൂടിയാണ് തന്‍രെ പിന്‍വാങ്ങലിന് കാരണമെന്നും അറിയമെന്നൊക്കെ രഞ്ജിനി പറഞ്ഞിരുന്നു.